ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ് ഇപ്പോള്‍ മരിജുവനക്ക് പകരം K2 എന്ന ഒരു ചെടിയാണ്. ലഹരി വസ്തുക്കല്‍ക്കിടയിലെ പുതുമുഖമായതിനാല്‍ ഇവന് നിയമത്തിന്റെ വിലങ്ങുകള്‍ ആയിട്ടില്ല. ഇത് മണക്കുമ്പോള്‍, ഉപയോഗിക്കുന്ന ആളിന് ലഹരി പകരുമാത്രേ. ഇതിന്റെ വര്‍ധിച്ചു വരുന്ന ഉപയോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്.
ഏഷ്യയിലെ ചില ഭാഗങ്ങളില്‍ ഉത്പധിപ്പിച്ചു വരുന്ന ഇവ, പ്രധാനമായും ഓണ്‍ലൈന്‍ ആയാണ് പ്രകൃതിദത്ത സുഗന്ധ ദ്രവ്യമെന്ന പേരില്‍ ഇവ വില്‍ക്കപെടുന്നത്. K2 വില്‍ക്കുന്ന ഒരു വെബ്‌സൈറ്റില്‍ തന്നെ പറയുന്നത്, ഇത് ലഹരിയായി ഉപയോഗിക്കാനുള്ളതല്ലെന്നാണ്. വ്യത്യസ്ത അളവുകളില്‍ വില്‍ക്കപ്പെടുന്ന K2 ഇല്‍ കഞ്ചാവില്‍ ഉപയോഗിക്കുന്നതിനു സമാനമായ മാരകമായ രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ട്.
K2 വിന്റെ അനിയന്തിതമായ രൂപതില്ലുള്ള ഉത്പാദനവും ഉപയോഗവുമെല്ലാം അപകടകരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തീരെ ഉപയോഗ യോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നിന്നാന്നു ഇവയുടെ ഉത്പാദനം. യാതൊരു വിധ മാനദന്ടന്ഗലുമില്ലാട്തതാനു അവയുടെ ഗുണമേന്മ. ഇവ ഉപയോഗിക്കുന്ന ആളുകളില്‍ ഹൃദയ സംബന്ധമായ തകരാറുകള്‍, ശ്വസോച്ച്വാസ പ്രശ്നങ്ങള്‍, കോമ എന്ന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇതിന്റെ പാര്‍ശ്വഫലമായി അമിത പരിഭ്രാന്ധി, മയക്കം, മിഥ്യാ ബോധം, ആക്രമണോത്സുകത എനിവ കണ്ടു വരുന്നു. അമേരിക്കയിലെ കാന്‍സാസില്‍ ഇത് നിരോധിചു കയിഞ്ഞു. ഇതേ തരത്തിലുള്ള നിയമം തന്നെ സമീപ സ്ടയ്ടുകളിലും കൊണ്ട് വരുമത്രേ.
ഇതേ കുറിച്ചുള്ള മുന്നരിയുപ്പുകള്‍ നല്‍കിയ ജോര്‍ജിയയിലെ Dr.Dearden പറയുന്നത് ഇത് ആഗോളമായും, ആഭ്യന്തരമായും ഒരു വിപത്തായി തീരുമെന്നാണ്. അത് കൊണ്ട് അധികാരികള്‍ മുന്കയ്യെടുത്താല്‍ ഇത് മുളയിലെ നുള്ളിക്കളയാം.
0 comments:
Post a Comment